യുഎസിലെ ഇന്ത്യൻ എംബസി അറ്റാഷെ തോമസ് കെ. തോമസ് അന്തരിച്ചു
ന്യൂഡൽഹി ∙ യുഎസിലെ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥനായ തൃശൂർ മുക്കാട്ടുകര സ്വദേശി തോമസ് കെ. തോമസ് (50) അന്തരിച്ചു. വാഷിങ്ടനിലെ ഇന്ത്യൻ എംബസിയിൽ അറ്റാഷെയായി സേവനം ചെയ്യുകയായിരുന്ന ഇദ്ദേഹം ഓഫിസിൽ ബുധനാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം പിന്നീട്.

തൃശൂർ മുക്കാട്ടുകര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെ.ഡി. തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്. ഭാര്യ: ഇരിങ്ങാലക്കുട നെടുമ്പറമ്പിൽ എൻ.എം. വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകൾ ജിനി. മക്കൾ: സ്റ്റീവ്, ജെന്നിഫർ. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യ ഷീബ ബ്രിട്ടാസ് (റെയിൽവേ), ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം) എന്നിവർ സഹോദരങ്ങളാണ്.