തൃശൂർ ∙ പൂരം കലക്കിയ സംഭവത്തിൽ താൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തിലെടുത്തെന്നും മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി കർശന നിർദേശം കൊടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പൂരം കലക്കിയ സംഭവത്തിൽ താൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തിലെടുത്തെന്നും മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി കർശന നിർദേശം കൊടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. അന്വേഷണം നീണ്ടുപോയെന്ന കാര്യത്തിൽ ഇനി പ്രസക്തിയില്ല. റിപ്പോർട്ടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഒരു തീയതി പറഞ്ഞ സാഹചര്യത്തിൽ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും സുനിൽകുമാർ പറഞ്ഞു. 

English Summary:

VS Sunil Kumar said Chief Minister has taken petition seriously about thrissur pooram incident