പെൺസുഹൃത്തിന്റെ വീടിനു മുൻപിൽ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
കൊല്ലം ∙ പെൺ സുഹൃത്തിന്റെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടിൽ (കട്ടവിള) ലൈജു (38) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.30നു ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിനു പിന്നിലാണു സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം പെൺ സുഹൃത്തിന്റെ വീടിനു മുൻപിൽ എത്തിയ ലൈജു തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ ലൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.