കോഴിക്കോട് ∙ ‌വനംവകുപ്പിനെ പി.വി.അൻവർ എംഎൽഎ പൊതുവേദിയിൽ വിമർശിച്ചതിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രിയോടു പരാതി പറയാനാണു മന്ത്രിയുടെ തീരുമാനം. തന്നെ മന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ എൻസിപിയിൽ ചരടു വലിക്കുന്നവർ അൻവറിന്റെ ആരോപണത്തിനു പിന്നിലും ഉണ്ടെന്നാണു ശശീന്ദ്രന്റെ നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂരിൽ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ‌ ശശീന്ദ്രനെ വേദിയിലിരുത്തിയാണ് അൻവർ വനംവകുപ്പിനെ വിമർശിച്ചത്. ‘മന്ത്രിയായിരിക്കെ കെ.സുധാകരൻ വിചാരിച്ചിട്ട് വനം ഉദ്യോഗസ്ഥരുടെ മനോഭാവം നന്നായിട്ടില്ല, പിന്നെയാണോ പാവം ശശീന്ദ്രൻ’ എന്നായിരുന്നു അൻവറിന്റെ പരിഹാസം. മനുഷ്യ– വന്യജീവി സംഘർഷത്തിൽ വനം വകുപ്പ് നിഷ്ക്രിയമാണെന്നും അൻവർ ആരോപിച്ചിരുന്നു.

English Summary:

AK Saseendran to approach Chief Minister for PV Anvar's criticism against Forest Department

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT