എം.എം.ലോറൻസിന്റെ മക്കൾ മെഡിക്കൽ കോളജ് സമിതി മുൻപാകെ ഇന്ന് ഹാജരാകണം
കൊച്ചി ∙ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ലോറൻസിന്റെ മക്കളോട് ഇന്ന് ഹാജരാകാൻ നിർദേശം. മക്കളായ എം.എൽ.സജീവൻ,സുജാത,ആശ എന്നിവരോട് മെഡിക്കൽ കോളജ് സമിതി മുൻപാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ആശയുടെ എതിർപ്പു കൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

കൊച്ചി ∙ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ലോറൻസിന്റെ മക്കളോട് ഇന്ന് ഹാജരാകാൻ നിർദേശം. മക്കളായ എം.എൽ. സജീവൻ, സുജാത, ആശ എന്നിവരോട് മെഡിക്കൽ കോളജ് സമിതി മുൻപാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ആശയുടെ എതിർപ്പു കൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.