മേയർ വഴിയിൽ തടഞ്ഞ വിവാദം: ട്രാൻ. ഡ്രൈവറുടെ പരാതി നേരിട്ട് എഴുതി വാങ്ങി മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും കൂടി വഴിയിൽ തടഞ്ഞ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ നേരിൽ കണ്ട് പരാതി നൽകി. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിന് ലൈസൻസ് കൈമാറുന്ന ചടങ്ങിലായിരുന്നു സംഭവം. പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കാത്തതിൽ നേരിട്ടു പരാതി പറയാനാണ് വന്നതെന്ന് യദു പറഞ്ഞു. പരാതി എഴുതിത്തരാനായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തേ രണ്ടു തവണ നൽകിയെന്ന് യദു വിശദീകരിച്ചു. ‘ അത് ഓഫിസിൽ അല്ലേ, ഒരെണ്ണം എനിക്ക് നേരിട്ട് തരണം ’ എന്നായി ഗണേഷ്. ഉടൻ യദു പരാതി തയാറാക്കി മന്ത്രിക്കു കൈമാറുകയായിരുന്നു.