എൻസിപിയിൽ ബലാബലം; പിളർപ്പിലേക്കെന്നു സൂചന
കോഴിക്കോട് ∙ എൻസിപി മന്ത്രിമാറ്റത്തിൽ പാർട്ടി പ്രസിഡന്റ് പി.സി.ചാക്കോ ഉറച്ചുനിൽക്കുകയും എ.കെ.ശശീന്ദ്രന് അനുകൂലമായി മുതിർന്ന നേതാക്കൾ നിലപാടു വ്യക്തമാക്കുകയും ചെയ്തതോടെ പാർട്ടി പിളപ്പിലേക്കു നീങ്ങുകയാണെന്നു സൂചന. ശശീന്ദ്രനെ മാറ്റി, തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചാക്കോ ഒക്ടോബർ 3നു മുഖ്യമന്ത്രിയെ കാണും.

നിലവിൽ കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ശശീന്ദ്രനു പിന്തുണയുമായി രംഗത്തുണ്ട്. കാസർകോട്, എറണാകുളം, കോട്ടയം, വയനാട് കമ്മിറ്റികൾ മന്ത്രിമാറ്റത്തിനു വേണ്ടി വാശി പിടിക്കുന്നുമില്ല. പാർട്ടിക്കു മന്ത്രി ഇല്ലാതാവുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തരുതെന്ന അഭിപ്രായമാണ് ആ കമ്മിറ്റികൾക്കും. മറ്റു ജില്ലാ കമ്മിറ്റികൾ ചാക്കോയ്ക്ക് ഒപ്പമാണ്.