പിക്കപ് വാനിന്റെ അടിയിൽപെട്ട് നാലുവയസ്സുകാരന് ദാരുണാന്ത്യം
കട്ടപ്പന ∙ ഇരട്ടയാർ ശാന്തിഗ്രാമിൽ പിക്കപ് വാനിന്റെ അടിയിൽപെട്ടു നാലുവയസ്സുകാരൻ മരിച്ചു. ശാന്തിഗ്രാം നാലുസെന്റ് കോളനിയിൽ ഒഴത്തിൽ അനൂപ്-മാലതി ദമ്പതികളുടെ മകൻ ശ്രാവൺ ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. സമീപത്തെ വീട്ടിൽ കുടുംബശ്രീ യോഗം ചേരുന്നതിനിടെ ശ്രാവണിന്റെ അമ്മയ്ക്കു നൽകാനുള്ള പണവുമായി പിക്കപ് ഡ്രൈവർ എത്തി.

വാഹനത്തിനരികിലേക്കു പോയ മാലതിക്കൊപ്പം കുട്ടിയും ഇറങ്ങിച്ചെന്നെങ്കിലും മറ്റാരും കണ്ടില്ല. പണം നൽകിയശേഷം ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടി അടിയിൽപെട്ടെന്നാണു വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വൈഗ.