കൊച്ചി∙ കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ തകർന്നെന്നു സമീപകാല രാഷ്ട്രീയ സംഭവങ്ങൾ വ്യക്തമാക്കുന്നതായി ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പാർട്ടി സംസ്ഥാന നേതൃയോഗത്തിലും മെംബർഷിപ് ക്യാംപെയ്ൻ വിലയിരുത്തൽ യോഗത്തിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കേരളത്തിലെ സഹപ്രഭാരി അപരാജിത സാരംഗി എംപി, മെംബർഷിപ് ക്യാംപെയ്ൻ ചുമതലയുള്ള ഡി.പുരന്ദേശ്വരി എംപി, ദേശീയ സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാർ. പി.സുധീർ, സെക്രട്ടറി കെ.പി.പ്രകാശ് ബാബു, നേതാക്കളായ പത്മജ വേണുഗോപാൽ. പി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.

English Summary:

Prakash Javadekar: Recent Events Show CPM's Foundation in Kerala is Crumbling

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT