എൻസിപിയിലെ മന്ത്രിമാറ്റം ധാരണപ്രകാരം: തോമസ് കെ.തോമസ്
ആലപ്പുഴ∙ എൻസിപിയിലെ മന്ത്രിമാറ്റം തന്റെ ആവശ്യപ്രകാരല്ലെന്നും 2021ൽ ഉണ്ടാക്കിയ ധാരണ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും തോമസ് കെ.തോമസ് എംഎൽഎ. പാർട്ടിയുടെ രണ്ട് എംഎൽഎമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാനായിരുന്നു ധാരണ. താൻ എപ്പോഴും എൽഡിഎഫിനും പിണറായി വിജയനും ഒപ്പമാണെന്നും കോൺഗ്രസിലേക്കു പോകുന്നെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.