മലപ്പുറം ∙ പി.വി.അൻവർ ഉയർത്തിവിട്ട ആരോപണത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിൽക്കെ, കെ.ടി.ജലീൽ എംഎൽഎ നാളെ എന്തു പറയുമെന്ന ആകാംക്ഷയിൽ സിപിഎം. നാളെ നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിനു പിന്നാലെ ചില കാര്യങ്ങൾ തുറന്നുപറയുമെന്ന് ജലീൽ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ തുറന്നുപറച്ചിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക. പറയാനുള്ളതു നാളെ പറയുമെന്ന് ആവർത്തിച്ച് ജലീൽ സസ്പെൻസ് നിലനിർത്തുകയും ചെയ്യുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

CPM Anxious About K.T. Jaleel MLA's Statements Tomorrow

Show comments