രാജകുമാരി ∙ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്കു പ്രവർത്തനാനുമതി നൽകിയ സംഭവത്തിൽ ചിന്നക്കനാൽ പഞ്ചായത്ത്‌ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവന്യു ഉത്തരവിനെ തുടർന്നു പ്രവർത്തനം നിർത്തിവച്ച 7 കെട്ടിടങ്ങളിൽ അഞ്ചെണ്ണത്തിനു പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത്‌ സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെതിരെയാണു നടപടി. പഞ്ചായത്ത് സെക്രട്ടറിയോട് ഇന്നലെ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. 

ADVERTISEMENT

ഇതിനു മുൻപു തന്നെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തുകൊണ്ട് പഞ്ചായത്ത് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവിറങ്ങി. നിയമലംഘനങ്ങളുടെ പേരിൽ ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലായി 57 കെട്ടിടങ്ങൾക്കു ഹൈക്കോടതി നിർദേശപ്രകാരം റവന്യു വകുപ്പ് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു.

English Summary:

Chinnakal Panchayat Secretary was suspended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT