മൂവാറ്റുപുഴ∙ മലയാള ചലച്ചിത്ര പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തും. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസ് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.

ADVERTISEMENT

‘പരാതിക്കാരിക്ക് എതിരെ പ്രചരിപ്പിച്ച ചിത്രങ്ങൾ നീക്കണം’

കൊച്ചി ∙ നടിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയ യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നു ചിത്രങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. നടിക്കെതിരെ യുവതി ലൈംഗിക ചൂഷണത്തിനു ഡിജിപിക്കു പരാതി നൽകിയ വാർത്ത പുറത്തു വന്നതോടെയാണു ചിത്രങ്ങൾ നടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. യുവതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകിയത്.

English Summary:

Harassment: Investigation against complainant actress