അൻവറിനു പിന്നിൽ കൂട്ടുമുന്നണി: എം.വി.ഗോവിന്ദൻ
കണ്ണൂർ∙ പി.വി.അൻവറിനു പിന്നിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ലീഗ്, കോൺഗ്രസ് കൂട്ടുമുന്നണിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. അൻവറിനൊപ്പം, സിപിഎം ബന്ധമുള്ളവരെന്നു പറയാവുന്ന പത്തോ മുപ്പതോ പേരേയുള്ളൂ. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1957ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിനു തുല്യമായ കടന്നാക്രമണമാണ് രണ്ടാം പിണറായി സർക്കാരിനെതിരെ നടക്കുന്നത്. എഡിജിപി വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയുണ്ടാകുമെന്നു നേരത്തേ വ്യക്തമാക്കിയതാണ്.
അതുകേൾക്കാതെയാണ് അൻവർ ഏകപക്ഷീയ തീരുമാനമെടുത്തത്. അൻവർ പങ്കെടുത്ത കോഴിക്കോട്ടെ പരിപാടിയിൽ 300ൽ താഴെ ആളുകളാണു പങ്കെടുത്തത്. തൊണ്ടവേദനയെന്നു പറഞ്ഞ് രണ്ടു ദിവസത്തെ പരിപാടികൾ അൻവർ മാറ്റിവച്ചിരിക്കുകയാണ്. പാർട്ടിക്കെതിരെ കടന്നാക്രമണം നടന്നപ്പോഴെല്ലാം പ്രതിരോധിച്ചത് ജനങ്ങളാണെന്നും ആ പ്രതിരോധം തുടരണമെന്നും ഗോവിന്ദൻ പറഞ്ഞു.