പിണറായി വിജയൻ അഴിമതിക്കാരനായത് മക്കൾക്കു വേണ്ടി: കെ.സുധാകരൻ
മാനന്തവാടി ∙ മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരനായത് മക്കൾക്കു വേണ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് എതിരെ കോൺഗ്രസ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. താനും മുഖ്യമന്ത്രിയും ജൂനിയറും സീനിയറുമായി പഠിച്ചവരാണ്. പഠന കാലത്തൊന്നും അഴിമതിക്കാരനാണെന്നു തോന്നിയിട്ടില്ല. എന്നാൽ മകളും മകനും വളർന്നതോടെയാണ് പിണറായി അഴിമതിക്കാരനായത്. കോടിക്കണക്കിന് രൂപയാണ് മകളുടെ കമ്പനിക്ക് കരിമണൽ കമ്പനി നൽകിയത്.

സ്വർണക്കടത്തിൽ പിണറായിയുടെ പേര് സ്വപ്ന സുരേഷ് പറഞ്ഞതാണ്. എന്നിട്ടും പിണറായിയെ കേന്ദ്രം അറസ്റ്റ് ചെയ്തില്ല. ബിജെപി സർക്കാർ പിണറായിയെ ദ്രോഹിക്കില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര കാരണമാണ് പിണറായിയെ അറസ്റ്റ് ചെയ്യാത്തത്. കെ.സുരേന്ദ്രനെ പിണറായിയും സഹായിക്കുകയാണെന്നു സുധാകരൻ കുറ്റപ്പെടുത്തി.