തൊഴിൽമേഖലയിലെ ചൂഷണം തടയാൻ നിയമം വേണം: സിഐടിയു
കോട്ടയം ∙ തൊഴിൽമേഖലയിലെ ചൂഷണം തടയാൻ പുതിയ നിയമങ്ങൾ രൂപപ്പെടുത്തണമെന്നു സിഐടിയു ജില്ലാ കൗൺസിൽ. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, കെ.ബി. രമ, വി.കെ. സുരേഷ് കുമാർ, വി. ജയപ്രകാശ്, ഡി. ബൈജു, കെ.ആർ.അജയ്, ഡി. സേതു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, ഇഎസ്ഐ, ബോണസ് പരിധി ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, സ്കീം വർക്കേഴ്‌സിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.