പയ്യന്നൂർ (കണ്ണൂർ) ∙ ട്രെയിനിൽനിന്നു വീണ് 6 മണിക്കൂറിലധികം പാളത്തിനരികിൽ കിടന്ന യുവാവ് രക്തംവാർന്ന് മരിച്ചു. പയ്യന്നൂർ റെയിൽവേ മേൽപാലത്തിനു സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കോട്ടയം മണിമല പഴയിടം പുലിയാർകുന്നേൽ ഹൗസിൽ യു.അജയകുമാർ (38) ആണ് മരിച്ചത്. ഉപ്പളയിൽ മരപ്പണി ചെയ്യുന്ന അജയകുമാർ സുഹൃത്ത് ഷിനുവിനൊപ്പം നാട്ടിലേക്ക് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പോകുമ്പോഴാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ശുചിമുറിയിൽ പോകുമ്പോൾ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം കണ്ട യാത്രക്കാർ, ഉറക്കത്തിലായിരുന്ന ഷിനുവിനെ അപകടവിവരം അറിയിക്കുമ്പോഴേക്കും ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. 1.15ന് ആണ് ട്രെയിൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വിട്ടത്. ട്രെയിൻ ചങ്ങലവലിച്ചു നിർത്തി ഷിനു ഇറങ്ങി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാവിലെ തട്ടുകട തുറക്കാനെത്തിയ ആളാണ് ട്രാക്കിന് സമീപം ഒരാൾ മുറിവേറ്റു കിടക്കുന്നത് കണ്ടത്. പൊലീസെത്തി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ യു.ഉദയകുമാറിന്റെയും രാധാമണിയുടെയും മകനാണ്. ഭാര്യ ടെൻസി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

English Summary:

Man fell from train and bled to death

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT