കോട്ടയം ∙ കരൾ തകരാറിലായ കാക്കശേരി കെ.എം.സുനീഷ് (43) അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്നു വർഷമായി ഗുരുതര കരൾരോഗത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭാര്യ നിഷയാണ് കരൾ പകുത്തു നൽകുന്നത്. ചികിത്സയ്ക്കായി വലിയ തുക ചെലവായി. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും 10 ലക്ഷം രൂപ ചെലവാകും. അടിയന്തര ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനപ്പാപ്പാനായ സുനീഷിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭാര്യയും 2 കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സുനീഷിനെ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്നതിനു സുനീഷ് ചികിത്സാസഹായ സമിതി രൂപീകരിച്ച് ബാങ്ക് ഓഫ് ബറോഡയിലും ഗ്രാമീൺ ബാങ്കിലും അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. കെ.െക.നിഷ, അക്കൗണ്ട് നമ്പർ: 24900100010956. ഐഎഫ്എസ്‌സി:.BARB0GURUVA. ജിപേ: 9946631569, 9072165483. സുനീഷ്, അക്കൗണ്ട് നമ്പർ:40629101065077, ഐഎഫ്എസ്‌സി:KLGB0040629.

English Summary:

The wife will donate the liver; For surgery Suneesh seeks help

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT