‘സ്വർണക്കടത്തിനു പിടിയിലായവരുടെ പേരുവിവരം ജലീൽ പുറത്തുവിടട്ടെ’: കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.എം.എ.സലാം
മലപ്പുറം ∙ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതുവരെ സ്വർണക്കടത്തിനു പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അതു പുറത്തുവിട്ടാൽ അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് പുറത്തുവരും. കുരുവില്ലാത്ത ഈത്തപ്പഴത്തിലും ആയത്ത് ഇല്ലാത്ത ഖുർആനിലും സ്വർണക്കള്ളക്കടത്ത് നടത്തിയത് ആരാണ്? തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിന് അറസ്റ്റിലായ ശിവശങ്കർ പാണക്കാട് സാദിഖലി തങ്ങൾ മതവിധി പുറപ്പെടുവിച്ചാൽ സ്വീകരിക്കുമോ? രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ സ്ഥലവും മേൽവിലാസവുമൊക്കെ നന്നായി അറിയാവുന്നയാളാണല്ലോ ജലീലെന്നും അവർ മലപ്പുറം ജില്ലക്കാരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയാണ് ഇപ്പോൾ കെ.ടി.ജലീൽ എംഎൽഎയുടെ സ്ഥിതി. മലപ്പുറത്തിനെതിരായ പരാമർശം നടത്തിയതിന്റെ ഉദ്ദേശ്യം പൂർത്തിയായപ്പോൾ പിണറായി വിജയൻ നിഷേധവുമായെത്തിയെങ്കിലും ജലീൽ ഇപ്പോഴും അതേറ്റെടുത്തിരിക്കുകയാണ്. മലപ്പുറത്തെ മുസ്‌ലിംകൾ ഖുർആൻ വായന നിർത്തിവച്ച് തന്റെ പുതിയ പുസ്തകം വായിച്ച് എങ്ങനെ സ്വർഗത്തിൽ പോകണമെന്ന് പഠിക്കാൻ വരുമെന്നാണ് ജലീൽ ഇപ്പോൾ വിശ്വസിക്കുന്നതെന്നും സലാം പരിഹസിച്ചു.