തിരുവനന്തപുരം ∙ താൻ പ്രതിരോധത്തിലാകുമെന്നതിനാൽ നിയമസഭ സുഗമമായി നടക്കരുതെന്നു മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ്, പ്രതിപക്ഷത്തിന്റെ 49 ചോദ്യങ്ങൾ അൺസ്റ്റാർഡിലേക്കു മാറ്റിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പീക്കറുടെ പഴ്‌സനൽ സ്റ്റാഫ് അംഗം നിയമസഭാ സെക്രട്ടേറിയറ്റിൽ ചെന്നിരുന്നാണു ചോദ്യങ്ങൾ വെട്ടിമാറ്റിയത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയാണു മുഖ്യമന്ത്രി തുടർച്ചയായി തനിക്കെതിരെ ‘നിലവാരമില്ലാത്തയാൾ’ എന്ന പരാമർശം നടത്തിയതെന്ന് സഭാ നടപടികൾ ബഹിഷ്കരിച്ചശേഷം വി.ഡി.സതീശൻ ആരോപിച്ചു.

English Summary:

Chief Minister wanted assembly not to take place: VD Satheesan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT