എൽഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ല: ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം ∙ നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എൽഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ.

2011ൽ സ്പീക്കറായിരുന്ന ജി.കാർത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരിൽ, സിപിഎം എംഎൽഎമാരായ ജയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്ന് അതിനായി പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ആ ചരിത്രം ആവർത്തിക്കുമോയെന്നു കണ്ടറിയാം. ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട സംഭവമാണ് നിയമസഭയിൽ ഉണ്ടായത്. സ്പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടന്നത്. ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ കയ്യേറ്റ ശ്രമവുമുണ്ടായി. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിച്ചോ എന്നറിയില്ല.