പിളരാൻ പാടില്ലായിരുന്നു; ഇനി ലയനമില്ലെന്ന് പി.ജെ.ജോസഫ്
കേരള കോൺഗ്രസിന്റെ പ്രസക്തി കേരള കോൺഗ്രസിന്റെ മുൻഗണന കേരളത്തിന്റെ അടിസ്ഥാന വികസനമാണ്. കർഷകർക്കായി ഏറ്റവും ശബ്ദം ഉയർത്തിയ പാർട്ടി ഞങ്ങളാണ്.

കേരള കോൺഗ്രസിന്റെ പ്രസക്തി
-
Also Read
വാതിൽ തുറന്നുതന്നെ: ജോസ് കെ.മാണി
കേരള കോൺഗ്രസിന്റെ മുൻഗണന കേരളത്തിന്റെ അടിസ്ഥാന വികസനമാണ്. കർഷകർക്കായി ഏറ്റവും ശബ്ദം ഉയർത്തിയ പാർട്ടി ഞങ്ങളാണ്.
ഇനിയൊരു ലയനത്തിനു സാധ്യത ഉണ്ടോ
ഒരു സാധ്യതയും ഇപ്പോഴില്ല. പിളരാൻ പാടില്ലായിരുന്നു. 2010ൽ ലയിക്കുമ്പോൾ യുഡിഎഫിനൊപ്പം നിൽക്കാമെന്ന നിലപാടു സ്വീകരിച്ചത് മാണിസാറാണ്. മുന്നണിക്കുള്ളിൽ നിന്നു വിഷമിക്കേണ്ട സാഹചര്യങ്ങൾ വന്നപ്പോഴും മാണിസാർ നിലപാടിൽ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ മരണശേഷം ചിലർ ആ നിലപാട് മറന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികളെ എങ്ങനെ കാണുന്നു
തിരിച്ചടിയേറ്റു എന്നതു തെറ്റാണ്. പാർട്ടി പിളർന്നപ്പോൾ ചിഹ്നം അവർക്കു ലഭിച്ചതും മറ്റും അണികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ യുഡിഎഫിനൊപ്പം നിന്നു നേട്ടം കൊയ്യാനായി. പാലായിലും യുഡിഎഫിനെ വിജയിപ്പിച്ചു. വരും തിരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം സ്വന്തമാക്കും.