ജലീലുമായി വീണ്ടും ഏറ്റുമുട്ടൽ
തിരുവനന്തപുരം∙ ഇടത് സ്വതന്ത്രൻ കെ.ടി.ജലീലുമായി നിയമസഭയിൽ ഏറ്റുമുട്ടൽ തുടർന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് എംഎൽഎ പി.കെ.ബഷീറിനെ പരിഹസിച്ച ജലീലിനെ ഇന്നലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ലീഗ് അംഗം നജീബ് കാന്തപുരം കടന്നാക്രമിച്ചു. സി.എച്ച്.മുഹമ്മദ് കോയയുടെ ലേഖനങ്ങളെല്ലാം വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ജലീൽ ഇഎംഎസിന്റെ ലേഖനങ്ങളും വായിക്കണമെന്ന് നജീബ് പറഞ്ഞു.

-
Also Read
സഭ കലക്കി സിപിഐ
സിമിയെയും ലീഗിനെയും ഒറ്റുകൊടുത്ത ജലീൽ ഇനി സിപിഎമ്മിനെയും ഒറ്റുകൊടുക്കുമെന്ന നജീബിന്റെ വാക്കുകൾ ഭരണപക്ഷത്തെ ചൊടിപ്പിച്ചു. സമുദായത്തെ ലീഗ് വഞ്ചിക്കുന്നതിനെതിരെ ശബ്ദമുയർത്തിയത് ഒറ്റാണെങ്കിൽ ഇനിയൊരായിരം തവണ ഒറ്റുമെന്നു ജലീൽ തിരിച്ചടിച്ചു. ലീഗ് എംപി അബ്ദുസ്സമദ് സമദാനി മുൻപ് സിമിയുടെ അഖിലേന്ത്യാ നേതാവായിരുന്നില്ലേയെന്നും ചോദിച്ചു.