ഭിന്നശേഷിക്കാരുടെ കുടുംബപെൻഷൻ: വരുമാനപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കുമെന്ന് മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം ∙ ഭിന്നശേഷിക്കാർക്കു പ്രായപരിധിയില്ലാതെ ലഭിക്കുന്ന കുടുംബപെൻഷന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മറുപടി. 60,000 രൂപ വാർഷിക വരുമാനമുള്ള ഭിന്നശേഷിക്കാർക്കു കുടുംബ പെൻഷൻ നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ ജൂലൈയിലെ ഉത്തരവ് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.