തിരുവനന്തപുരം∙ കേരള അഗ്നിശമനസേനാ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 1962ലെ നിയമമാണു ഭേദഗതി ചെയ്യുന്നത്.

തിരുവനന്തപുരം∙ കേരള അഗ്നിശമനസേനാ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 1962ലെ നിയമമാണു ഭേദഗതി ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള അഗ്നിശമനസേനാ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 1962ലെ നിയമമാണു ഭേദഗതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻ.ജയരാജ് എംഎൽഎ അവതരിപ്പിച്ച സ്വകാര്യ ബില്ലിനുള്ള മറുപടിയിലാണു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്ത് അഗ്നിശമനസേനാ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ജയരാജ് ആവശ്യപ്പെട്ടു.

English Summary:

Kerala Minister MB Rajesh Announces Final Steps for Amendment of Fire Service Act

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT