ചേലക്കര: യു.ആർ.പ്രദീപ് ഇടത് സ്ഥാനാർഥി
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ മുൻ എംഎൽഎ യു.ആർ.പ്രദീപിനെ തന്നെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. എന്നാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെയാണ് ജില്ലാക്കമ്മിറ്റി ആദ്യ പേരായി നിർദേശിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, മുൻ പാലക്കാട് എംഎൽഎയും ജില്ലാകമ്മിറ്റി അംഗവുമായ ടി.കെ.നൗഷാദ് എന്നിവരുടെ പേരുകളും നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേരുകൾ പരിഗണനയ്ക്കായി നൽകാനാണ് നിർദേശം. 19ന് ചേരുന്ന അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനത്തിലെത്തിയേക്കും. അതിനു മുൻപ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ അവൈലബിൾ സെക്രട്ടേറിയറ്റ് ചേർന്ന് അടുത്ത ദിവസം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.