കുട്ടിക്കാനം ∙ വളഞ്ഞങ്ങാനത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീണ കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടിനാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയത്തു നിന്നു കുമളിയിലേക്കു പോവുകയായിരുന്ന കാർ 800 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. കാർ മരത്തിൽ ഇടിച്ചുകിടന്നതാണു രക്ഷയായത്. പീരുമേട്ടിൽനിന്നെത്തിയ അഗ്നിരക്ഷാസേന, വാഹനത്തിൽ കുടുങ്ങിയ 4 യാത്രക്കാരെ രക്ഷപ്പെടുത്തി. ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ADVERTISEMENT

അഗ്നിരക്ഷാസേനാ അസി. സ്റ്റേഷൻ ഓഫിസർ എൻ.പി.അജയകുമാറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

Car that overturned towards Koka hit a tree the passengers escaped