വഖഫ് ഭേദഗതി ബിൽ പിൻവലിക്കാൻ പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം∙ വഖഫ് ഭേദഗതി ബിൽ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വഖഫുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

കേന്ദ്രത്തിന്റെ ബിൽ ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യ വ്യവസ്ഥകൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.