തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട, മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലെ തീരപ്രദേശങ്ങിൽ ശക്തമായ തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത.

ADVERTISEMENT

മത്സ്യത്തൊഴിലാളികൾ കടലി‍ൽ പോകരുത്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റും മോശം കാലാവസ്ഥയും പ്രവചിച്ചിട്ടുണ്ട്.

English Summary:

Kerala braces for heavy rain, 7 districts on yellow alert

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT