ശബരിമല: അജിത്കുമാറിനെ മാറ്റി; ശ്രീജിത്തിന് ചുമതല
തിരുവനന്തപുരം ∙ ശബരിമല കോ ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് എഡിജിപി എം.ആർ.അജിത്കുമാറിനെ മാറ്റി പകരം എഡിജിപി എസ്.ശ്രീജിത്തിന് ചുമതല നൽകി. പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് എസ്.ശ്രീജിത്ത്. ശബരിമലയിൽ കഴിഞ്ഞ സീസണിൽ അജിത്കുമാർ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ദേവസ്വം ബോർഡ് സർക്കാരിനോടു പരാതിപ്പെട്ടിരുന്നു.

നേരത്തേ എസ്.ശ്രീജിത്തായിരുന്നു ശബരിമല ഏകോപന ചുമതല വഹിച്ചിരുന്നത്. കഴിഞ്ഞ തവണയാണ് ചുമതല എം.ആർ.അജിത്കുമാറിനു നൽകിയത്.