തിരുവനന്തപുരം∙ കെ.നവീൻ ബാബു റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്ലേജ് ഓഫിസർ മുതൽ ഡപ്യൂട്ടി കലക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് 2 വർഷം മുൻപ് മുൻകാല സേവനങ്ങളും പരാതികളും കേസുകളും മറ്റും പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയത്.

ADVERTISEMENT

നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്കോറാണ്.

നവീൻ ബാബുവിനെ കാസർകോട്ടു നിന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ജില്ലയായ കണ്ണൂരിലേക്കു സ്ഥലംമാറ്റിയതും കൂടിയാലോചനകൾക്കു പുറമേ ഈ പട്ടികയുടെ കൂടി അടിസ്ഥാനത്തിലാണ്.

English Summary:

K. Naveen Babu is one of the first in the secret list of corruption-free officials