സരിന്റെ വാർത്താ സമ്മേളനങ്ങൾ നാടകമെന്ന് കോൺഗ്രസ്
പാലക്കാട് ∙ ബുധനാഴ്ച സരിൻ നടത്തിയ വാർത്താസമ്മേളനത്തിൽ നടപടിക്കു മടിച്ച കോൺഗ്രസ് നേതൃത്വം, ഇന്നലെ കടുത്ത ആരോപണങ്ങൾ ഉയർത്തിയതോടെയാണു പുറത്താക്കിയത്. സിപിഎം നേതൃത്വവുമായി നേരത്തേതന്നെ സരിൻ ആശയവിനിമയം നടത്തിയിരുന്നുവെന്നും പാർട്ടിയിൽനിന്നു പുറത്താകാൻ നടത്തിയ നാടകമായിരുന്നു വാർത്താസമ്മേളനങ്ങൾ എന്നുമാണു കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പാലക്കാട്ട് സീറ്റ് ലഭിക്കുന്നതിനായി ന്യൂഡൽഹി കേന്ദ്രീകരിച്ചു സരിൻ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം ന്യൂഡൽഹിയിൽ ചെന്നു മറികടന്നാണ് അന്നു സരിൻ സ്ഥാനാർഥിയായത്.