കൈക്കൂലിക്കേസ്: ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
തിരുവനന്തപുരം ∙ വന നിയമ പ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.സുനിലിനെ സസ്പെൻഡ് ചെയ്തു. വനം വകുപ്പ് വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണവിഭാഗം) പ്രമോദ് ജി. കൃഷ്ണനാണ് ഉത്തരവിറക്കിയത്.

നിലവിൽ ഇടുക്കി വാളറ സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസറാണ് സുനിൽ. സംഭവത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്ന എൽ.സുധീഷ്കുമാർ, ഡ്രൈവർ ആർ.ദീപു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സുനിലിനെതിരെയും നടപടിയെടുത്തത്.