ഹോർത്തൂസ് വായന നാളെ പട്ടാമ്പി ഗവ. കോളജിൽ
പാലക്കാട് ∙ പ്രശസ്ത കവികൾ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘ഹോർത്തൂസ് വായന’ നാളെ രാവിലെ 10ന് പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജിൽ നടക്കും. മലയാള മനോരമ പട്ടാമ്പി ഗവ. സംസ്കൃത കോളജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന ‘കവിതയുടെ പാചകശാല’ ചർച്ചയിൽ പി.രാമൻ, ലോപാമുദ്ര എന്നിവർ പങ്കെടുക്കും.

കോഴിക്കോട് ബീച്ചിൽ നവംബർ 1, 2, 3 തീയതികളിൽ നടക്കുന്ന മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയാണു സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഹോർത്തൂസ് വായന. മനോരമ ഹോർത്തൂസിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എഴുത്തുകാരും കലാപ്രവർത്തകരും ഒത്തുചേരും. പുസ്തകമേള 26നു തുടങ്ങും.
31 വരെ സംഗീതജ്ഞരും എഴുത്തുകാരും പങ്കെടുക്കുന്ന വിളംബരസന്ധ്യകൾ നടക്കും. കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന പവിലിയനുമുണ്ടാകും
ഹോർത്തൂസിൽ പങ്കെടുക്കുന്നതിന് manoramahortus.com മുഖേന സൗജന്യമായി റജിസ്റ്റർ ചെയ്യാം. ഇതോടൊപ്പമുള്ള ക്യുആർ കോഡ് വഴിയും റജിസ്ട്രേഷൻ സൈറ്റിലെത്താം.