പാംബ്ല ഡാമിന് സമീപം ബസ് അപകടം; 7 പേർക്ക് പരുക്ക്
തൊടുപുഴ∙ പാംബ്ല ഡാമിനു സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ട് 7 പേർക്കു പരുക്ക്. എറണാകുളത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ ബസാണ് നിയന്ത്രണംവിട്ടത്. പരുക്കേറ്റവരെ ചേലച്ചുവട് ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെ കെഎസ്ഇബി ഓഫിസിനു മുൻപിലാണ് അപകടം.