‘കാഷ് ബനിയനിൽ’ 97 ലക്ഷം; 2 പേർ പിടിയിൽ
പാലക്കാട് ∙ കുഴൽപണം കടത്താൻ ‘കാഷ് ബനിയനും’. തുണി ഉപയോഗിച്ച് പ്രത്യേകമായി തയാറാക്കിയ വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 97 ലക്ഷം രൂപയുമായി 2 മഹാരാഷ്ട്ര സ്വദേശികളെ റെയിൽവേ സംരക്ഷണ സേനയുടെ പരിശോധനയ്ക്കിടെ പിടികൂടി. നന്ദകുമാർ (32), മഹേഷ് (22) എന്നിവരെയാണു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയ്ക്കിടെ പിടികൂടിയത്. ഷർട്ടിനടിയിലാണ് ചെറിയ തുണിയറകൾ കൊണ്ട് ഒരുക്കിയ ബനിയൻ ധരിച്ചിരുന്നത്. ഇതിനുള്ളിൽ നിന്ന് 70 ലക്ഷത്തോളം രൂപ കണ്ടെത്തി. ഇതിനു പുറമേ ബാഗിനുള്ളിലും പണം സൂക്ഷിച്ചിരുന്നു.

പാലക്കാട് ∙ കുഴൽപണം കടത്താൻ ‘കാഷ് ബനിയനും’. തുണി ഉപയോഗിച്ച് പ്രത്യേകമായി തയാറാക്കിയ വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 97 ലക്ഷം രൂപയുമായി 2 മഹാരാഷ്ട്ര സ്വദേശികളെ റെയിൽവേ സംരക്ഷണ സേനയുടെ പരിശോധനയ്ക്കിടെ പിടികൂടി. നന്ദകുമാർ (32), മഹേഷ് (22) എന്നിവരെയാണു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയ്ക്കിടെ പിടികൂടിയത്. ഷർട്ടിനടിയിലാണ് ചെറിയ തുണിയറകൾ കൊണ്ട് ഒരുക്കിയ ബനിയൻ ധരിച്ചിരുന്നത്. ഇതിനുള്ളിൽ നിന്ന് 70 ലക്ഷത്തോളം രൂപ കണ്ടെത്തി. ഇതിനു പുറമേ ബാഗിനുള്ളിലും പണം സൂക്ഷിച്ചിരുന്നു.കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച പണം ചങ്ങനാശ്ശേരിയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ പണവും പ്രതികളെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷനൽ ഡയറക്ടർക്കു കൈമാറി.