സംഭവങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു: കലക്ടർ
കണ്ണൂർ ∙ ഞായറാഴ്ച അവധി ദിവസമായതിനാലാണ് പിണറായിയിൽ മുഖ്യമന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് കലക്ടർ അരുൺ കെ.വിജയൻ പറഞ്ഞു. ശനിയാഴ്ച രാത്രി പിണറായിയിലെ വസതിയിലെത്തി മുഖ്യമന്ത്രിയുമായി കലക്ടർ കൂടിക്കാഴ്ച നടത്തിയിരുന്നു. പിറ്റേന്ന് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതുമില്ല.

നവീൻ ബാബുവിന്റെ യാത്രയയപ്പു ചടങ്ങിലെ സാക്ഷിയെന്ന നിലയിൽ പൊലീസിനു മൊഴി നൽകുമെന്നും കലക്ടർ പറഞ്ഞു. ജില്ലയുടെ കാര്യങ്ങൾ നേരിട്ടു ബോധിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിൽപ്പോയി കണ്ടത്. ഇപ്പോഴത്തെ സംഭവങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് – കലക്ടർ വിശദീകരിച്ചു.