മലവെള്ളപ്പാച്ചിൽ: ഒഴുക്കിൽപെട്ട് വീട്ടമ്മ മരിച്ചു
തൊടുപുഴ ∙ ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേൽ ഓമന (65) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് ഓമനയും ഭർത്താവ് ദിവാകരനും സമീപത്തെ തങ്ങളുടെ പുരയിടത്തിൽ കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെയാണു സംഭവം.

വഴിയിലെ ചെറുതോട്ടിൽ അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാവുകയായിരുന്നു. രണ്ടുപേരും മലവെള്ളപ്പാച്ചിലിൽപെട്ടു. ദിവാകരൻ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഓമന ഒഴുകിപ്പോയി. മൃതദേഹം ഒരു കിലോമീറ്റർ താഴെനിന്നാണു കണ്ടെത്തിയത്. മക്കൾ: മനു, സിനി, ലിജി.