കുമളി ∙ ഷോക്കടിക്കും, അപകടമുണ്ടാകും... പല തവണ പറഞ്ഞിട്ടും കെഎസ്ഇബി ശ്രദ്ധിച്ചില്ല. പേടിച്ചതു സംഭവിച്ചു. വൈദ്യുതത്തൂണിന്റെ സ്റ്റേ കമ്പിയിൽനിന്നു ഷോക്കേറ്റു വീട്ടമ്മ തെറിച്ചുവീണു. 40 വർഷം പഴക്കമുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയിൽ നിന്നാണു കുമളി ഹോളിഡേ ഹോമിനു സമീപം പുത്തൻപുരയിൽ മേരിക്കു (64) ഷോക്കേറ്റത്. വലതു കയ്യിലെ മരവിപ്പു മാറാതെ വന്നതോടെ വീട്ടമ്മ ചികിത്സ തേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടി പോസ്റ്റാണ് ഇവരുടെ വീടിനു സമീപത്തുള്ളത്. ഈ പോസ്റ്റിൽ നിന്നുള്ള 3 സ്റ്റേ കമ്പികളും ഇവരുടെ പുരയിടത്തിലാണ്. നവകേരള സദസ്സിൽ ഉൾപ്പെടെ പരാതി പറ‍ഞ്ഞിട്ടും അനങ്ങനാതിരുന്ന അധികൃതർ ഇന്നലെ ഇടപെട്ടു. പോസ്റ്റും സ്റ്റേ കമ്പികളും മാറ്റിത്തുടങ്ങി. പലതവണ ഇതിൽനിന്നു ഷോക്കേറ്റു കുരങ്ങുകൾ ചത്തുവീണിരുന്നു.

English Summary:

Housewife Electrocuted After Contact with Electric Pole Stay Wire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT