നവീൻ ബാബുവിന്റെ മരണം: കണ്ണൂർ കലക്ടർക്കൊപ്പമുള്ള പരിപാടികൾ മാറ്റി മന്ത്രി രാജൻ
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്നു പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റിവച്ച് റവന്യു മന്ത്രി കെ.രാജൻ. കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട് വില്ലേജ് ഓഫിസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളിത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.