സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയിൽ
നെടുങ്കണ്ടം ∙ സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയൻ (34) നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായി. ജോലി വാഗ്ദാനം ചെയ്ത്, മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് ഇയാൾ 4.5 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാത്തതിനെത്തുടർന്നു പരാതി നൽകുകയായിരുന്നു. എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്.