വാർഡ് മാറ്റത്തിൽ വോട്ടു ചോരുമോ? പരിശോധിക്കാൻ പാർട്ടികൾ
തിരുവനന്തപുരം ∙ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടുകൾ അതത് സെക്രട്ടറിമാർ കലക്ടർമാർക്കു സമർപ്പിച്ചതോടെ വീടുകളുടെ വാർഡ് മാറ്റങ്ങൾ പരിശോധിക്കാൻ രാഷ്ട്രീയ പാർട്ടികൾ കളത്തിലിറങ്ങി. തങ്ങൾക്കു മേൽക്കൈയുള്ള തട്ടകങ്ങളിൽ വോട്ടു ചോർച്ച ഉണ്ടാകുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ

തിരുവനന്തപുരം ∙ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടുകൾ അതത് സെക്രട്ടറിമാർ കലക്ടർമാർക്കു സമർപ്പിച്ചതോടെ വീടുകളുടെ വാർഡ് മാറ്റങ്ങൾ പരിശോധിക്കാൻ രാഷ്ട്രീയ പാർട്ടികൾ കളത്തിലിറങ്ങി. തങ്ങൾക്കു മേൽക്കൈയുള്ള തട്ടകങ്ങളിൽ വോട്ടു ചോർച്ച ഉണ്ടാകുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികളും പ്രാദേശിക നേതാക്കളും. കരട് റിപ്പോർട്ടുകൾ ഡീലിമിറ്റേഷൻ കമ്മിഷൻ അടുത്ത മാസം 16ന് പ്രസിദ്ധീകരിക്കുന്നതോടെ മാത്രമേ പൊതുചിത്രം വ്യക്തമാകൂ.