യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ‌ിലെ വിശേഷങ്ങൾ വായനക്കാരിലേക്ക് അമേരിക്കയിൽനിന്നു നേരിട്ടെത്തിക്കാൻ മലയാള മനോരമയും. മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടൽ ഓൺമനോരമയിലെ അസോഷ്യേറ്റ് പ്രൊഡ്യൂസർ രാഗേഷ് ഗോപിനാഥൻ യുഎസിൽനിന്ന് തിരഞ്ഞെടുപ്പു റിപ്പോർട്ട് ചെയ്യും. യുഎസ് സർക്കാരിന് കീഴിലുള്ള ഫോറിൻ പ്രസ് സെന്റേഴ്സ് വിവിധ രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകരുടെ സംഘത്തിന്റെ ഭാഗമായാണ് മനോരമ പ്രതിനിധി തിരഞ്ഞെടുപ്പു കാലത്ത് യുഎസ് സന്ദർശിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ചടി, ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവൃത്തിപരിചയമുള്ള രാഗേഷ് തിരഞ്ഞെടുപ്പുകൾ, രാഷ്ട്രീയം, ബിസിനസ്, സാമൂഹിക വിഷയങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള മീഡിയ അക്കാദമിയിൽനിന്നും ബെംഗളൂരുവിലെ സ്കൂൾ ഓഫ് പോളിസി ആൻഡ് ഗവേണൻസിൽനിന്നും ഫെലോഷിപ്പുകൾ നേടിയിട്ടുള്ള രാഗേഷ് 'നാൽപത്തഞ്ചാമത്തെ നദി' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും ഏതാനും പുസ്തകങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ മണിമല, വെള്ളാവൂർ സ്വദേശിയാണ് രാഗേഷ്.

English Summary:

Manorama to report US Presidential Election from USA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT