നിത്യജീവിതത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്നു എന്നതാണ് ഹോർത്തൂസിന്റെ സവിശേഷതയായി പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കാണുന്നത്. ‘‘സംഗീതജ്ഞർ സംഗീതോത്സവത്തിനും ചിത്രകാരന്മാർ ചിത്രപ്രദർശനത്തിനും വരുന്നതു കണ്ടിട്ടുണ്ട്. എന്നാൽ, ഒരു സാഹിത്യോത്സവത്തിന്റെ ഭാഗമായി ശിൽപികളും സംഗീതജ്ഞരും അഭിനേതാക്കളും കലാപ്രവർത്തകരും ഒരുമിച്ചുവരുന്നത് ഏറെ സന്തോഷമാണ്. അതാണു ഹോർത്തൂസ് നൽകുന്ന ഏറ്റവും വലിയ അനുഭവം’’– ഹോർത്തൂസിന്റെ ഭാഗമായി കൊച്ചി ബിനാലെ പവിലിയൻ ഒരുക്കിയ ബോസ് കൃഷ്ണമാചാരി പറഞ്ഞു. സംഗീതം, സാഹിത്യം, ചിത്രങ്ങൾ, പാചകം തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സംസ്കാര രൂപീകരണത്തിന്റെ ഭാഗമാണ്. മനോരമയ്ക്കും കൊച്ചി ബിനാലെ ഫൗണ്ടേഷനും ഇതിനൊരു ഇടമൊരുക്കാനായി. എല്ലാ നഗരങ്ങളിലും ഇത്തരം പ്രദർശനംവേണം– അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യജീവിതത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്നു എന്നതാണ് ഹോർത്തൂസിന്റെ സവിശേഷതയായി പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി കാണുന്നത്. ‘‘സംഗീതജ്ഞർ സംഗീതോത്സവത്തിനും ചിത്രകാരന്മാർ ചിത്രപ്രദർശനത്തിനും വരുന്നതു കണ്ടിട്ടുണ്ട്. എന്നാൽ, ഒരു സാഹിത്യോത്സവത്തിന്റെ ഭാഗമായി ശിൽപികളും സംഗീതജ്ഞരും അഭിനേതാക്കളും കലാപ്രവർത്തകരും ഒരുമിച്ചുവരുന്നത് ഏറെ സന്തോഷമാണ്. അതാണു ഹോർത്തൂസ് നൽകുന്ന ഏറ്റവും വലിയ അനുഭവം’’– ഹോർത്തൂസിന്റെ ഭാഗമായി കൊച്ചി ബിനാലെ പവിലിയൻ ഒരുക്കിയ ബോസ് കൃഷ്ണമാചാരി പറഞ്ഞു.

സംഗീതം, സാഹിത്യം, ചിത്രങ്ങൾ, പാചകം തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സംസ്കാര രൂപീകരണത്തിന്റെ ഭാഗമാണ്. മനോരമയ്ക്കും കൊച്ചി ബിനാലെ ഫൗണ്ടേഷനും ഇതിനൊരു ഇടമൊരുക്കാനായി. എല്ലാ നഗരങ്ങളിലും ഇത്തരം പ്രദർശനംവേണം– അദ്ദേഹം പറഞ്ഞു.

English Summary:

Hortus: Where Art, Music, and Literature Converge in Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT