ഇന്ന് പത്മനാഭകാന്തി; ടി.പത്മനാഭന്റെ സാഹിത്യജീവിതം വിവരിക്കുന്ന ‘നളിനകാന്തി’ പ്രദർശനവും
മനോഹരമായ കർണാടക സംഗീതരാഗമാണു ‘നളിനകാന്തി’. മലയാളിക്കിതു കഥയുടെ കുലപതി ടി.പത്മനാഭന്റെ സംഗീതം തുളുമ്പുന്ന കഥയും. കഥയും സ്വന്തം സാഹിത്യജീവിതത്തിന്റെ ദൃശ്യാവതരണവുമായാണ് കഥയുടെ കാരണവർ ഇന്നു ഹോർത്തൂസ് മഹോത്സവത്തിനെത്തുന്നത്. കഥയും സംഗീതവും നിറഞ്ഞ തന്റെ സാഹിത്യജീവിതത്തെക്കുറിച്ചു ടി.പത്മനാഭൻ ഇന്നു ഹോർത്തൂസ് വേദിയിൽ മനസ്സു തുറക്കും. കഥാകൃത്തും സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്തുമായുള്ള ‘കഥയുടെ നളിനകാന്തി’ എന്ന സംവാദത്തിൽ രണ്ടു തലമുറയിലെ കഥാകൃത്തുക്കളുടെ കഥാജീവിതം കേൾക്കാം. മന്ദാരം വേദിയിൽ 11.15നാണ് ഈ ചടങ്ങ്.

മനോഹരമായ കർണാടക സംഗീതരാഗമാണു ‘നളിനകാന്തി’. മലയാളിക്കിതു കഥയുടെ കുലപതി ടി.പത്മനാഭന്റെ സംഗീതം തുളുമ്പുന്ന കഥയും. കഥയും സ്വന്തം സാഹിത്യജീവിതത്തിന്റെ ദൃശ്യാവതരണവുമായാണ് കഥയുടെ കാരണവർ ഇന്നു ഹോർത്തൂസ് മഹോത്സവത്തിനെത്തുന്നത്. കഥയും സംഗീതവും നിറഞ്ഞ തന്റെ സാഹിത്യജീവിതത്തെക്കുറിച്ചു ടി.പത്മനാഭൻ ഇന്നു ഹോർത്തൂസ് വേദിയിൽ മനസ്സു തുറക്കും.
കഥാകൃത്തും സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്തുമായുള്ള ‘കഥയുടെ നളിനകാന്തി’ എന്ന സംവാദത്തിൽ രണ്ടു തലമുറയിലെ കഥാകൃത്തുക്കളുടെ കഥാജീവിതം കേൾക്കാം. മന്ദാരം വേദിയിൽ 11.15നാണ് ഈ ചടങ്ങ്. ടി.പത്മനാഭന്റെ സാഹിത്യജീവിതം അവലംബമാക്കി സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത ‘നളിനകാന്തി’ എന്ന സിനിമയെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടർന്ന്, സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകം ടി.പത്മനാഭൻ പ്രകാശനം ചെയ്യും. ഈ പുസ്തകത്തിനു സംഗീതസാന്ദ്രമായ ആമുഖം എഴുതിയതും ടി.പത്മനാഭനാണ്.