റോഡിലേക്ക് കൂറ്റൻകല്ലുപതിച്ചു
തീക്കോയി ∙ വാഗമൺ റോഡിൽ വേലത്തുശേരിക്കു സമീപം വല്യപാറയിൽ റോഡിലേക്കു കൂറ്റൻ കല്ലു പതിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. റോഡിന്റെ മുകൾവശത്തുനിന്നു വലരിത്തോട്ടിൽ കൂടി വലിയ ഉരുളൻകല്ല് റോഡിന്റെ നടുവിൽ ഉരുണ്ടുവന്നു നിൽക്കുകയായിരുന്നു.

-
Also Read
മെമു: കോച്ചുകളുടെ എണ്ണം കുറഞ്ഞു; തിരക്ക്
ഈസമയം റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.6 അടിയോളം പൊക്കമുള്ള വലിയ കല്ല് പൊതുമരാമത്തു വകുപ്പും പഞ്ചായത്തും ചേർന്നു നീക്കം ചെയ്തു.കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്തു പെയ്ത മഴയിൽ മണ്ണു കുതിർന്ന് കല്ല് ഇളകിപ്പോന്നതാകാമെന്നും തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജയിംസ് പറഞ്ഞു.