കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പ്രിയങ്കയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വീണ്ടും നാളെ വയനാട്ടിൽ എത്തും. രാഹുൽ നാളെ 11നു മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം പങ്കെടുക്കും. ഉച്ചയ്ക്കു മൂന്നിന് അരീക്കോട് നടക്കുന്ന പൊതുയോഗത്തിലും രാഹുൽ പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി നാളെ മുതൽ 7 വരെ മണ്ഡലത്തിലുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Priyanka gandhi and Rahul gandhi tomorrow again in Wayanad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT