തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ സർവകലാശാലാ സെനറ്റിൽ അംഗമായി തുടരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

   വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലാണ് ദിവ്യ സെനറ്റ് അംഗമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സെനറ്റിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർ‌ക്കു പരാതി ലഭിച്ചിരുന്നു. സ്കൂൾ കരിക്കുലം കോർ കമ്മിറ്റിയിൽ നിന്നു ദിവ്യ പുറത്തായിരുന്നു.