മുൻപും ഇന്ത്യയിൽ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നും എന്നാൽ, അതൊന്നും പുറത്തു പറയാറില്ലെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഹോർത്തൂസിൽ ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ നന്ദിനി രാംനാഥുമായി നടത്തിയ സംഭാഷണത്തില‍ാണ് ശർമിഷ്ഠ ഇതു വ്യക്തമാക്കിയത്. അതിർത്തി മറികടക്കുന്നതു പരസ്യമായി പറയേണ്ട കാര്യമാണോ? പുതിയ എൻഡിഎ സർക്കാർ വന്ന ശേഷമാണ് അതെല്ലാം പരസ്യമാക്കിത്തുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രമന്ത്രിയായിരിക്കെ ഇത്തരം ശക്തമായ നീക്കങ്ങൾ പലതും നടത്തിയതിനെപ്പറ്റി പ്രണബ് ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും ശർമിഷ്ഠ പറഞ്ഞു. പാർലമെന്റിനെ അദ്ദേഹം ജനാധിപത്യത്തിന്റെ ക്ഷേത്രമായി കണ്ടു. അതിനാലാണ് പാർ‍ലമെന്റ് സ്തംഭിപ്പിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടത്. താൻ ‍എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിനെല്ലാം ഇന്ദിരാഗാന്ധി ഒരാൾ മാത്രമാണു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.  

ADVERTISEMENT

തുറന്ന അഭിപ്രായപ്രകടനം ഇല്ലാതായതും കൂട്ടുകക്ഷിസമ്പ്രദായവുമാണ് കോൺഗ്രസിന്റെ ഇന്നത്തെ അപചയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞതായി ശർമിഷ്ഠ വ്യക്തമാക്കി. 

പ്രധാനമന്ത്രി ആവേണ്ടിയിരുന്നത് പ്രണബ്

മുൻപ്രസിഡന്റ് പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയുടെ സെഷനിൽ കേൾവിക്കാരനായെത്തിയ മുൻകേന്ദ്രമന്ത്രി മണി ശങ്കർ അയ്യരുടെ ചോദ്യം: കോൺഗ്രസ് പരിതാപകരമായ അവസ്ഥയിലേക്കത്താൻ കാരണമായത് 2012ൽ പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങിനെയും കോൺഗ്രസ് പ്രസിഡന്റായി സോണിയ ഗാന്ധിയെയും തിരഞ്ഞെടുത്തത‌ല്ലേ? അന്നു ബുദ്ധിപരമായി പ്രണബിനെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ 10 വർഷത്തെ തകർച്ചയിലേക്കു പാർട്ടി പോകുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ അയ്യർ ഇക്കാര്യത്തിൽ മകളുടെ അഭിപ്രായമെന്താണെന്നും ആരാഞ്ഞു.  

ചരിത്രത്തിന് അതിന്റേതായ മാർഗങ്ങളുണ്ടെന്നും അതിനെതിരെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു ശർമിഷ്ഠയുടെ മറുപടി. അന്നത്തെ തീരുമാനം മറ്റൊന്നായിരുന്നുവെങ്കിൽ ഇന്നത്തേക്കാൾ കുറച്ചുകൂടി ശക്തമായ പ്രതിപക്ഷം ഇന്ത്യയിലുണ്ടാകുമായിരുന്നു. 

ആന്ധ്ര വിഭജിക്കപ്പെടില്ലായിരുന്നു, മമത ബാനർജി മറ്റൊരു വഴിയിലേക്കു പോകുമായിരുന്നില്ല – ശർമിഷ്ഠ പറഞ്ഞു.മുൻപ്രസിഡന്റ് പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയുടെ സെഷനിൽ കേൾവിക്കാരനായെത്തിയ മുൻകേന്ദ്രമന്ത്രി മണി ശങ്കർ അയ്യരുടെ ചോദ്യം: കോൺഗ്രസ് പരിതാപകരമായ അവസ്ഥയിലേക്കത്താൻ കാരണമായത് 2012ൽ പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങിനെയും കോൺഗ്രസ് പ്രസിഡന്റായി സോണിയ ഗാന്ധിയെയും തിരഞ്ഞെടുത്തത‌ല്ലേ? അന്നു ബുദ്ധിപരമായി പ്രണബിനെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ 10 വർഷത്തെ തകർച്ചയിലേക്കു പാർട്ടി പോകുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ അയ്യർ ഇക്കാര്യത്തിൽ മകളുടെ അഭിപ്രായമെന്താണെന്നും ആരാഞ്ഞു.  

ആന്ധ്ര വിഭജിക്കപ്പെടില്ലായിരുന്നു, മമത ബാനർജി മറ്റൊരു വഴിയിലേക്കു പോകുമായിരുന്നില്ല – ശർമിഷ്ഠ പറഞ്ഞു.

രാജീവ് തെറ്റിദ്ധരിക്കപ്പെട്ട നേതാവ്: മണിശങ്കർ അയ്യർ

ആശയങ്ങളുടെ ഒരു ഫാക്ടറി’ തന്നെയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മനസ്സെന്നു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പ്രാവർത്തികമാക്കേണ്ട പദ്ധതികൾ സംബന്ധിച്ചു രാജീവിന്റെ മനസ്സിൽ ദീർഘവീക്ഷണവും വ്യക്തതയുമുണ്ടായിരുന്നു. 

    ജവാഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും വിഭാവനം ചെയ്ത ഗ്രാമവികസനം എന്ന സങ്കൽപത്തെ വലിയൊരളവോളം രാജീവ് ഗാന്ധിയാണു പ്രാവർത്തികമാക്കിയത്. ഹോർത്തൂസിൽ ‘ഞാൻ അറിഞ്ഞ രാജീവ്’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിശങ്കർ എഴുതിയ ഇതേ പേരിലുള്ള ഇംഗ്ലിഷ് കൃതിയെ അടിസ്ഥാനമാക്കിയായിരുന്നു സംവാദം.

പല നയങ്ങളുടെ പേരിലും രാജീവ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യ ഒന്നിച്ചുനിൽക്കുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതു പ്രാവർത്തികമാക്കി. 

വിദേശനയ വിഷയങ്ങളിൽ രാജീവിന് ഏറെ താൽപര്യമുണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിൽ ദീർഘകാലം ജോയിന്റ് സെക്രട്ടറിയായിരുന്ന അയ്യർ വ്യക്തമാക്കി. മന്ദിര നയ്യാർ മോഡറേറ്ററായിരുന്നു.

English Summary:

Sharmistha Mukherjee said that surgical strike had taken place before