ബോർഡിനോട് ‘നിസ്സഹകരണം’; സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിലെ നെയിംപ്ലേറ്റുകൾ അടിയന്തരമായി നീക്കാൻ നിർദേശം
തിരുവനന്തപുരം∙ സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽനിന്നു ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിംപ്ലേറ്റുകൾ പുറത്ത്. സഹകരണ റജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളിലൊന്നും ഇത്തരം ബോർഡുകൾ പാടില്ലെന്നും സ്ഥാപിച്ചിട്ടുള്ള അടിയന്തരമായി മാറ്റണമെന്നുമാണ് നിർദേശം. ചുവപ്പ് ബോർഡിൽ വെള്ള നിറത്തിലെ അക്ഷരങ്ങളുമായി സഹകരണ ബാങ്കുകളുടെ വാഹനങ്ങൾ നിരത്തിലിറങ്ങിയത് ഹൈക്കോടതി വിലക്കിയതോടെ നീല നിറത്തിലുള്ള ബോർഡുകളാണ് ഉപയോഗിച്ചിരുന്നത് ഇതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

1989 ലെ കേരള മോട്ടർ വാഹന നിയമം റൂൾ 92 പ്രകാരം സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളിൽ ബോർഡുകൾ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. സഹകരണ റജിസ്ട്രാറുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ ഇനി ഒരു തരത്തിലുള്ള ബോർഡും പാടില്ല. കേരള ബാങ്ക് മുതൽ താഴേക്ക് പ്രാഥമിക സംഘം വരെ നിർദേശം ബാധകമാണ്. ഉത്തരവു നടപ്പാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.